Bahuvachanam is a network for creative projects and publishing based in Kerala, India. A platform for new writing, art and cultural analysis.
This creative platform is founded by the people behind Bahuvachanam magazine, who were actively involved in cultural, literary and theoretical discussions in the 90s.
You can collaborate with Bahuvachanam with new ideas. Writing, Performing Arts, Documentary, Photography; whatever the subject, Bahuvachanam is a unique space for expressing and publishing your innovative ideas.
ബഹുവചനം കോഴിക്കോട് ജില്ലയിലെ വടകര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന
ഒരു സാംസ്കാരിക കൂട്ടായ്മയാണ്. പുതിയ എഴുത്തും കലയും സാംസ്‌കാരിക-
സൈദ്ധാന്തിക വിശകലനവും കൂടിച്ചേരുന്ന ഒരിടം. തൊണ്ണൂറുകളിൽ
മലയാളത്തിലെ സാംസ്കാരിക-സാഹിത്യ-സൈദ്ധാന്തിക ചർച്ചകളിൽ സജീവമായി
ഇടപെട്ടിരുന്ന ബഹുവചനം ത്രൈമാസികത്തിന്റെ പ്രവർത്തകരും ചില യുവ
കലാകാരന്മാരും ഒത്തു ചേർന്നാണു ഈ വേദി ഒരുക്കിയിരിക്കുന്നത്.
നിങ്ങൾക്കും പുതിയ ആശയങ്ങളുമായി ബഹുവചനത്തോടൊപ്പം സഹകരിക്കാം.
എഴുത്ത്, രംഗാവതരണം, ചിത്രകല, ഡോക്യുമെന്ററി, ഫോട്ടോഗ്രാഫി; വിഷയം
എന്തുമാകട്ടെ, അവ സാംസ്കാരിക ഇടപെടലുകളിലൂടെ സാമൂഹിക മുന്നേറ്റം
ലക്ഷ്യമാക്കുന്നവയാണെങ്കിൽ ബഹുവചനം അതു പ്രകടിപ്പിക്കാനും
പ്രസിദ്ധീകരിക്കാനുമുള്ള വേദിയാണ്.